---
title: "കയ്യം അമ്പലം മുസ്ലിംപള്ളി പട്ടുവം ഐഎച്ച്ആർഡി കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "ihrd road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101545/ihrd-road"
published_at: "2023-03-06T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640594eb09e19_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കയ്യം അമ്പലം മുസ്ലിംപള്ളി പട്ടുവം ഐഎച്ച്ആർഡി കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പട്ടുവം ഗ്രാമപഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് നടത്തിയ കയ്യം അമ്പലം മുസ്ലിം പള്ളി പട്ടുവം ഐഎച്ച്ആർഡി കോളേജ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ ഹാമിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.സൈഫുദ്ദീൻ കെ കെ, കെ വി മഹ്മൂദ് മുസ്ലിയാർ കെ വി ജുനൈദ് ഷാഹിദ് എൻ കെ കെ സിദ്ദിഖ്, കെ പി മുഹമ്മദ് കെ ഹമീദ് എന്നിവർ പ്രസംഗിച്ചു സി കെ മജീദ് സ്വാഗതവും എൻ കെ ഉസ്മാൻ നന്ദിയും പറഞ്ഞു.

## Article Content

പട്ടുവം ഗ്രാമപഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് നടത്തിയ കയ്യം അമ്പലം മുസ്ലിം പള്ളി പട്ടുവം ഐഎച്ച്ആർഡി കോളേജ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ ഹാമിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.സൈഫുദ്ദീൻ കെ കെ, കെ വി മഹ്മൂദ് മുസ്ലിയാർ കെ വി ജുനൈദ് ഷാഹിദ് എൻ കെ കെ സിദ്ദിഖ്, കെ പി മുഹമ്മദ് കെ ഹമീദ് എന്നിവർ പ്രസംഗിച്ചു സി കെ മജീദ് സ്വാഗതവും എൻ കെ ഉസ്മാൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101545/ihrd-road)