---
title: "ഗോവിന്ദൻ നമ്പ്യാരുടെ നാല്പതാം ചരമവാർഷിക ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101480/help-for-irpc"
published_at: "2023-03-06T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640561d509572_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ഗോവിന്ദൻ നമ്പ്യാരുടെ നാല്പതാം ചരമവാർഷിക ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** കൂടാളി - കാവുന്താഴയിലെ കുളങ്ങര വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI മട്ടന്നൂർ ഏറിയ കമ്മറ്റിയംഗം ഇ.സജീവൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ IRPC കൂടാളി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ പി.കെ.വേണുഗോപാലൻ കൺവീനർ പി.ഷിജു CPI കൂടാളി ലോക്കൽ കമ്മറ്റി മെമ്പർ എൻ.രാജൻ, കെ.രാമചന്ദ്രൻ ,CPI കാവുന്താഴ ബ്രാഞ്ച് സെക്രട്ടറി കെ.ഉമേഷ്, സി.എച്ച്.നാരായണൻ നമ്പ്യാർ, സി.രാഘവൻ, പി.ശ്രീജ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

കൂടാളി - കാവുന്താഴയിലെ കുളങ്ങര വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI മട്ടന്നൂർ ഏറിയ കമ്മറ്റിയംഗം ഇ.സജീവൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ IRPC കൂടാളി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ പി.കെ.വേണുഗോപാലൻ കൺവീനർ പി.ഷിജു CPI കൂടാളി ലോക്കൽ കമ്മറ്റി മെമ്പർ എൻ.രാജൻ, കെ.രാമചന്ദ്രൻ ,CPI കാവുന്താഴ ബ്രാഞ്ച് സെക്രട്ടറി കെ.ഉമേഷ്, സി.എച്ച്.നാരായണൻ നമ്പ്യാർ, സി.രാഘവൻ, പി.ശ്രീജ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101480/help-for-irpc)