---
title: "കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു."
english_title: "Bike_accident_pilathara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101400/bike_accident_pilathara"
published_at: "2023-03-05T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640414a0d6cc4_IMG-20230305-WA0025.jpg"
keywords: []
---

# കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

> **Lead Summary:** പിലാത്തറ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

## Article Content

പിലാത്തറ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് പിലാത്തറ ബസ്റ്റാന്റിന് സമീപം അപകടം നടന്നത്. മണക്കടവ് സ്വദേശി സനല്‍ബാബുവാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ബൈക്ക് ബസിനടിയില്‍ കുടുങ്ങിയ നിലയിലാണ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101400/bike_accident_pilathara)