---
title: "ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണം; ഡോക്ടർമാർക്ക് ഐഎംഎയുടെ നിർദേശം"
english_title: "Antibiotics "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101368/antibiotics"
published_at: "2023-03-04T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64036e8d22a74_Screenshot_20230304_214423_Google.jpg"
keywords: []
---

# ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണം; ഡോക്ടർമാർക്ക് ഐഎംഎയുടെ നിർദേശം

> **Lead Summary:** **തിരുവനന്തപുരം : **ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് ഐഎംഎയുടെ നിർദേശം. ഇപ്പോൾ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങൾക്കുമാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. ആളുകൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐ എം എ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

## Article Content

**തിരുവനന്തപുരം : **ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് ഐഎംഎയുടെ നിർദേശം. ഇപ്പോൾ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങൾക്കുമാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. ആളുകൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐ എം എ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101368/antibiotics)