---
title: "ഗ്യാസ് വില വർധന പിൻവലിക്കുക: പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101174/protest"
published_at: "2023-03-03T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402188ba17bc_IMG-20230303-WA0080.jpg"
keywords: []
---

# ഗ്യാസ് വില വർധന പിൻവലിക്കുക: പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഗർഹിക- വാണിജ്യ ഗ്യാസിനു ഭീമമായ വില വർധന നടത്തിയ കേന്ദ്ര സർക്കാറിന്റെ നയത്തിനെതിരെ ടൗണിൽ വ്യാപാരികൾ മെഴുക് തിരി കത്തിച്ചു കൊണ്ട് പ്രതിഷേധ ജ്വാല സംഗമം നടത്തി, തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ അധ്യക്ഷത വഹിച്ചു ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന ട്രെഷറർ കെ. എസ്.റിയാസ് ഉൽഘാടനം ചെയ്തു. സഹഭാരവാഹികൾ കെ.അയൂബ്,ജാബിർ ജെ. എച്,നിസാം,വാഹിദ്.എസ്.വി.പി,കെ.എം.അഷ്‌റഫ്‌,ടി.പ്രകാശൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി.ഷൌക്കത്തലി,വൈസ് പ്രസിഡന്റ്‌ എം.എ.മുനീർ നന്ദിയും പറഞ്ഞു.

## Article Content

തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഗർഹിക- വാണിജ്യ ഗ്യാസിനു ഭീമമായ വില വർധന നടത്തിയ കേന്ദ്ര സർക്കാറിന്റെ നയത്തിനെതിരെ ടൗണിൽ വ്യാപാരികൾ മെഴുക് തിരി കത്തിച്ചു കൊണ്ട് പ്രതിഷേധ ജ്വാല സംഗമം നടത്തി, തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ അധ്യക്ഷത വഹിച്ചു ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന ട്രെഷറർ കെ. എസ്.റിയാസ് ഉൽഘാടനം ചെയ്തു. സഹഭാരവാഹികൾ കെ.അയൂബ്,ജാബിർ ജെ. എച്,നിസാം,വാഹിദ്.എസ്.വി.പി,കെ.എം.അഷ്‌റഫ്‌,ടി.പ്രകാശൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി.ഷൌക്കത്തലി,വൈസ് പ്രസിഡന്റ്‌ എം.എ.മുനീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101174/protest)