---
title: "രാജരാജേശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകൾ മോഷണം പോയി "
english_title: "Theft at rajarajeshwara "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101165/theft-at-rajarajeshwara"
published_at: "2023-03-03T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64020fcef3e1e_Theft.jpg"
keywords: []
---

# രാജരാജേശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകൾ മോഷണം പോയി 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകൾ മോഷണം പോയി. ക്ഷേത്രത്തിനകത്തെ രണ്ട് വിളക്കുകളാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ഇത് സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. 

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകൾ മോഷണം പോയി. ക്ഷേത്രത്തിനകത്തെ രണ്ട് വിളക്കുകളാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ഇത് സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101165/theft-at-rajarajeshwara)