---
title: "പന്നിയൂർ ഗവൺമെന്റ് എൽ പി സ്കൂൾ 50ആം വാർഷികാഘോഷം: പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്"
english_title: "panniyoor glp school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101058/panniyoor-glp-school"
published_at: "2023-03-03T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401a4db31314_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പന്നിയൂർ ഗവൺമെന്റ് എൽ പി സ്കൂൾ 50ആം വാർഷികാഘോഷം: പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്

> **Lead Summary:** 1973 സ്ഥാപിതമായ പന്നിയൂർ ഗവൺമെന്റ് എൽ പി സ്കൂൾ അമ്പതാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുമ്പോൾ അതിന്റെ ഭാഗമായി വാർഷികാഘോഷം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് മാതൃ സംഗമം, പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം,പഠന ക്യാമ്പുകൾ തുടങ്ങി അനുബന്ധ പരിപാടികളും നടന്നുവരികയാണ്. മാർച്ച് 6 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സ്കൂളിൽ നിന്നും വിരമിക്കുന്ന ഷെർലി തോമസ് ടീച്ചർക്കുള്ള യാത്രയയപ്പും വാർഷികവും നടക്കും. സ്കൂളിൽ ഇന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം 2.00ക്ക് നടക്കും

## Article Content

1973 സ്ഥാപിതമായ പന്നിയൂർ ഗവൺമെന്റ് എൽ പി സ്കൂൾ അമ്പതാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുമ്പോൾ അതിന്റെ ഭാഗമായി വാർഷികാഘോഷം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് മാതൃ സംഗമം, പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം,പഠന ക്യാമ്പുകൾ തുടങ്ങി അനുബന്ധ പരിപാടികളും നടന്നുവരികയാണ്. മാർച്ച് 6 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സ്കൂളിൽ നിന്നും വിരമിക്കുന്ന ഷെർലി തോമസ് ടീച്ചർക്കുള്ള യാത്രയയപ്പും വാർഷികവും നടക്കും. സ്കൂളിൽ ഇന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം 2.00ക്ക് നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101058/panniyoor-glp-school)