---
title: "ന്യൂനപക്ഷ സ്കോളർഷിപ്പുകൾ: ഓൺലൈൻ അപേക്ഷ 7 വരെ"
english_title: "scholarships"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101036/scholarships"
published_at: "2023-03-03T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401977778e5c_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ന്യൂനപക്ഷ സ്കോളർഷിപ്പുകൾ: ഓൺലൈൻ അപേക്ഷ 7 വരെ

> **Lead Summary:** കേരള ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യ ത്തിൽ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കു നൽകുന്ന 2022-23 സ്കോളർഷിപ്പുകൾക്കുള്ള ഓൺലൈൻ അപേക്ഷ ഈ മാസം 7 വരെ സ്വീകരിക്കും. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാർക്കാണ് സഹായം www.minoritywelfare.kerala.gov.in എന്ന സൈറ്റിലെ Scholarships - ലിങ്കിൽ ക്ലിക് ചെയ്ത് അപേക്ഷ നൽകാം. ബിപിഎൽ വിഭാഗക്കാർക്ക് ഓരോ ഇനത്തിലും മുഖ്യപരിഗ ണനയുണ്ട്. ഇവർ ഇല്ലെങ്കിൽ, 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റുള്ളവരെ പരിഗണിക്കും.

## Article Content

കേരള ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യ ത്തിൽ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കു നൽകുന്ന 2022-23 സ്കോളർഷിപ്പുകൾക്കുള്ള ഓൺലൈൻ അപേക്ഷ ഈ മാസം 7 വരെ സ്വീകരിക്കും. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാർക്കാണ് സഹായം www.minoritywelfare.kerala.gov.in എന്ന സൈറ്റിലെ Scholarships - ലിങ്കിൽ ക്ലിക് ചെയ്ത് അപേക്ഷ നൽകാം. ബിപിഎൽ വിഭാഗക്കാർക്ക് ഓരോ ഇനത്തിലും മുഖ്യപരിഗ ണനയുണ്ട്. ഇവർ ഇല്ലെങ്കിൽ, 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റുള്ളവരെ പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101036/scholarships)