---
title: "തൃച്ചംബരത്തെ വി.കെ നന്ദിനി നിര്യാതയായി"
english_title: "v k nandhini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100997/v-k-nandhini"
published_at: "2023-03-03T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640180ca63357_news-card-web.jpg"
keywords: []
---

# തൃച്ചംബരത്തെ വി.കെ നന്ദിനി നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ് : **തൃച്ഛംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപം സുജാത ഭവനിൽ വി. കെ. നന്ദിനി നിര്യാതയായി. 1989 - 94 ൽ തളിപ്പറമ്പ നഗരസഭ കൗൺസിലർ ആയിരുന്നു, തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്ര സേവാ സമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും തളിപ്പറമ്പ് വീകോ പ്രസ് ഡയറക്റും ആയിരുന്നു. ഭർത്താവ് പരേതനായ കാവിൽ കുഞ്ഞിരാമൻ മേസ്ത്രി. മക്കൾ : സുജാത, മനോരഞ്ജൻ, രജിത, സുരേഖ, സുഹജ. മരുമക്കൾ : പ്രദീപ് ടി. കെ, (കണ്ണൂർ), പരേതരായ രത്‌നാകരൻ എസ്. പി. (റിട്ട. അഗ്രിക്കൾച്ചറൽ ഡയറക്ടർ, കണ്ണൂർ). ഡോ. പി. കുഞ്ഞിക്കണ്ണൻ (റിട്ട. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർ, കണ്ണൂർ), സി.പി. ഗിരിഷ്, (തിരുവനന്തപുരം) രാവിലെ 10 മണി മുതൽ വീട്ടിൽ പൊതു ദർശനത്തിന് ശേഷം ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് ഏഴാംമൈൽ സമുദായ ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ് : **തൃച്ഛംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപം സുജാത ഭവനിൽ വി. കെ. നന്ദിനി നിര്യാതയായി. 1989 - 94 ൽ തളിപ്പറമ്പ നഗരസഭ കൗൺസിലർ ആയിരുന്നു, തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്ര സേവാ സമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും തളിപ്പറമ്പ് വീകോ പ്രസ് ഡയറക്റും ആയിരുന്നു. ഭർത്താവ് പരേതനായ കാവിൽ കുഞ്ഞിരാമൻ മേസ്ത്രി. മക്കൾ : സുജാത, മനോരഞ്ജൻ, രജിത, സുരേഖ, സുഹജ. മരുമക്കൾ : പ്രദീപ് ടി. കെ, (കണ്ണൂർ), പരേതരായ രത്‌നാകരൻ എസ്. പി. (റിട്ട. അഗ്രിക്കൾച്ചറൽ ഡയറക്ടർ, കണ്ണൂർ). ഡോ. പി. കുഞ്ഞിക്കണ്ണൻ (റിട്ട. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർ, കണ്ണൂർ), സി.പി. ഗിരിഷ്, (തിരുവനന്തപുരം) രാവിലെ 10 മണി മുതൽ വീട്ടിൽ പൊതു ദർശനത്തിന് ശേഷം ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് ഏഴാംമൈൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100997/v-k-nandhini)