---
title: "ഒന്നരകിലോ കഞ്ചാവുമായി തളിപ്പറമ്പില്‍ യുവാവ് പിടിയില്‍"
english_title: "kanjav_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10094/kanjav_taliparamba"
published_at: "2021-11-11T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cff4b397f0_kanjav.jpg"
keywords: []
---

# ഒന്നരകിലോ കഞ്ചാവുമായി തളിപ്പറമ്പില്‍ യുവാവ് പിടിയില്‍

> **Lead Summary:** തളിപറമ്പ്: ഒന്നരകിലോ കഞ്ചാവുമായി തളിപ്പറമ്പില്‍ യുവാവ് പിടിയില്‍. നാടുകാണി ചെമ്മണി ചൂട്ടയിലെ വി.പി ജംഷീറിനെയാണ് തളിപ്പറമ്പ പോലീസ് പിടികൂടിയത്.

## Article Content

തളിപറമ്പ്: ഒന്നരകിലോ കഞ്ചാവുമായി തളിപ്പറമ്പില്‍ യുവാവ് പിടിയില്‍. നാടുകാണി ചെമ്മണി ചൂട്ടയിലെ വി.പി ജംഷീറിനെയാണ് തളിപ്പറമ്പ പോലീസ് പിടികൂടിയത്.

ഇയാളുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടിവി രാമചന്ദ്രനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10094/kanjav_taliparamba)