---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന: 2 ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു"
english_title: "checking at central jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100792/checking-at-central-jail"
published_at: "2023-03-02T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64005f59ef760_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന: 2 ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു

> **Lead Summary:** **കണ്ണൂർ: **സെൻട്രൽ ജയിലിൽ നിന്നും തടവുകാർ താമസിക്കുന്ന ന്യൂ ബ്ലോക്കിൽ നിന്നും ഒളിപ്പിച്ചു വെച്ച നിലയിൽ രണ്ട് മൊബെൽ ഫോണും രണ്ട് സിം കാർഡും പരിശോധനയിൽ ജയിൽ അധികൃതർ കണ്ടെത്തി.ഇന്നലെ വൈകുന്നേരമാണ് ഫോണും സിം കാർഡും കണ്ടെത്തിയത് .തുടർന്ന് ജയിൽ സൂപ്രണ്ട് കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കണ്ണൂർ: **സെൻട്രൽ ജയിലിൽ നിന്നും തടവുകാർ താമസിക്കുന്ന ന്യൂ ബ്ലോക്കിൽ നിന്നും ഒളിപ്പിച്ചു വെച്ച നിലയിൽ രണ്ട് മൊബെൽ ഫോണും രണ്ട് സിം കാർഡും പരിശോധനയിൽ ജയിൽ അധികൃതർ കണ്ടെത്തി.ഇന്നലെ വൈകുന്നേരമാണ് ഫോണും സിം കാർഡും കണ്ടെത്തിയത് .തുടർന്ന് ജയിൽ സൂപ്രണ്ട് കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100792/checking-at-central-jail)