---
title: "കോട്ടക്കുന്ന് യുപി സ്കൂൾ അധ്യാപിക എം ധന്യ നിര്യാതയായി"
english_title: "m dhanya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100758/m-dhanya"
published_at: "2023-03-02T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640042190dcba_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കോട്ടക്കുന്ന് യുപി സ്കൂൾ അധ്യാപിക എം ധന്യ നിര്യാതയായി

> **Lead Summary:** **പെരുമാച്ചേരി :** പെരുമാച്ചേരി സി ആർ സി ക്ക് സമീപം മയിലപ്രം ഹൗസിൽ എം ധന്യ നിര്യാതയായി. കോട്ടക്കുന്ന് യുപി സ്കൂൾ അധ്യാപികയാണ്.എം കുഞ്ഞിരാമൻ, ഇടമന വിലാസിനി ദമ്പതികളുടെ മകളാണ്. ഭർത്താവ് :- ശ്രീജിത്ത് വി (കൂത്തുപറമ്പ്) . മക്കൾ:- ജിത്തിൻ ജിത്ത്, ശ്രീപാൽ സഹോദരങ്ങൾ:- കിഷോർ, ഡോ.കവിത.

## Article Content

**പെരുമാച്ചേരി :** പെരുമാച്ചേരി സി ആർ സി ക്ക് സമീപം മയിലപ്രം ഹൗസിൽ എം ധന്യ നിര്യാതയായി. കോട്ടക്കുന്ന് യുപി സ്കൂൾ അധ്യാപികയാണ്.എം കുഞ്ഞിരാമൻ, ഇടമന വിലാസിനി ദമ്പതികളുടെ മകളാണ്. ഭർത്താവ് :- ശ്രീജിത്ത് വി (കൂത്തുപറമ്പ്) . മക്കൾ:- ജിത്തിൻ ജിത്ത്, ശ്രീപാൽ സഹോദരങ്ങൾ:- കിഷോർ, ഡോ.കവിത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100758/m-dhanya)