---
title: "നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി"
english_title: "complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100728/complaint"
published_at: "2023-03-02T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400244dce576_1.jfif"
keywords: []
---

# നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

> **Lead Summary:** കടമ്പേരിയിലെ കബീർ ബിയുടെ പരാതിയിൽ കടമ്പേരിയിലെ ബിന്ദു ആർ എന്നയാൾക്കെതിരെയാണ് കേസ്. കബീർ തന്റെ സഹോദരിയുടെ സ്കൂട്ടറിൽ മകൾ ഫാത്തിമയെ പിറകിൽ ഇരുത്തി വീട്ടിലേക്ക് ഓടിച്ചു പോകവേ കടമ്പേരി സ്കൂളിന് മുൻവശം വെച്ച് പ്രതിയുടെ ഉടമസ്ഥതയിലും സംരക്ഷണമുള്ള വളർത്തുന്ന നായയെ അശ്രദ്ധമായും മനുഷ്യജീവന് അപകടം ഉണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടും അഴിച്ചുവിടുകയും നായ സ്കൂട്ടറിൽ കയറിപ്പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ മകൾ വാഹനത്തിൽ നിന്നും പുറകോട്ട് വീണ് പരിക്കേൽക്കാൻ ഇടയായി എന്നും പരാതിയിൽ പറയുന്നു.

## Article Content

കടമ്പേരിയിലെ കബീർ ബിയുടെ പരാതിയിൽ കടമ്പേരിയിലെ ബിന്ദു ആർ എന്നയാൾക്കെതിരെയാണ് കേസ്. കബീർ തന്റെ സഹോദരിയുടെ സ്കൂട്ടറിൽ മകൾ ഫാത്തിമയെ പിറകിൽ ഇരുത്തി വീട്ടിലേക്ക് ഓടിച്ചു പോകവേ കടമ്പേരി സ്കൂളിന് മുൻവശം വെച്ച് പ്രതിയുടെ ഉടമസ്ഥതയിലും സംരക്ഷണമുള്ള വളർത്തുന്ന നായയെ അശ്രദ്ധമായും മനുഷ്യജീവന് അപകടം ഉണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടും അഴിച്ചുവിടുകയും നായ സ്കൂട്ടറിൽ കയറിപ്പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ മകൾ വാഹനത്തിൽ നിന്നും പുറകോട്ട് വീണ് പരിക്കേൽക്കാൻ ഇടയായി എന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100728/complaint)