---
title: "വിവാഹം കഴിച്ച് മുങ്ങിയ പ്രതി പിടിയിൽ"
english_title: "Defendant arrested for drowning after marriage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10069/defendant-arrested-for-drowning-after-marriage"
published_at: "2021-11-11T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cedd52a128_site banner.jpg"
keywords: []
---

# വിവാഹം കഴിച്ച് മുങ്ങിയ പ്രതി പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: വിവാഹം കഴിച്ച്മുങ്ങിയ പ്രതി പിടിയിൽ. 2003ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹബീബ് റഹ്മാൻ (അബ്ദുറഹ്മാൻ) ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.

## Article Content

തളിപ്പറമ്പ്: വിവാഹം കഴിച്ച്മുങ്ങിയ പ്രതി പിടിയിൽ. 2003ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹബീബ് റഹ്മാൻ (അബ്ദുറഹ്മാൻ) ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.

എസ് ഐ ദിലീപ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, ജബ്ബാർ എന്നിവർ അടങ്ങിയ സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ കോഴിക്കോട് വെച്ച് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10069/defendant-arrested-for-drowning-after-marriage)