---
title: "ഹരിദാസൻ വധക്കേസിൽ 5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം"
english_title: "haridasan murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100525/haridasan-murder-case"
published_at: "2023-03-01T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fefdb90d675_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ഹരിദാസൻ വധക്കേസിൽ 5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

> **Lead Summary:** പുന്നോൽ ഹരിദാസൻ വധക്കേസിൽ 5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. ഒന്നാം പ്രതി കെ ലിജേഷ്, ഏഴാം പ്രതി നിജിൽ ദാസ്, ഒൻപതാം പ്രതി ശരത്ത്,പത്താം പ്രതി വിമിൻ, പതിനൊന്നാം പ്രതി അമൽ മനോഹരൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി

## Article Content

പുന്നോൽ ഹരിദാസൻ വധക്കേസിൽ 5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. ഒന്നാം പ്രതി കെ ലിജേഷ്, ഏഴാം പ്രതി നിജിൽ ദാസ്, ഒൻപതാം പ്രതി ശരത്ത്,പത്താം പ്രതി വിമിൻ, പതിനൊന്നാം പ്രതി അമൽ മനോഹരൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100525/haridasan-murder-case)