---
title: " ഉത്സവങ്ങൾ ഹരിതോത്സവമാക്കുന്നതിന്റെ ഭാഗമായി ഉത്സവ കമ്മിറ്റിക്ക് ഓലക്കൊട്ട കൈമാറി"
english_title: "green protocol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100474/green-protocol"
published_at: "2023-03-01T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63feddca7d5c4_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

#  ഉത്സവങ്ങൾ ഹരിതോത്സവമാക്കുന്നതിന്റെ ഭാഗമായി ഉത്സവ കമ്മിറ്റിക്ക് ഓലക്കൊട്ട കൈമാറി

> **Lead Summary:** കണ്ണപുരം പഞ്ചായത്ത് പരിധിയിലെ ഉത്സവങ്ങൾ ഹരിതോത്സവമാക്കുന്നതിന്റെ ഭാഗമായി ആയിരം തെങ്ങ് ആഴിതീരം തങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രം പെരുങ്കളിയാട്ട ഉത്സവ കമ്മിറ്റിക്ക് ഓലക്കൊട്ട കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് കെ രതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം ഗണേശൻ, വി വിനീത, ഇ ടി ഗംഗാധരൻ, ഹരിത കേരളം കർമ്മപതി റിസോഴ്സ് പേഴ്സൺ ശോഭ,പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

കണ്ണപുരം പഞ്ചായത്ത് പരിധിയിലെ ഉത്സവങ്ങൾ ഹരിതോത്സവമാക്കുന്നതിന്റെ ഭാഗമായി ആയിരം തെങ്ങ് ആഴിതീരം തങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രം പെരുങ്കളിയാട്ട ഉത്സവ കമ്മിറ്റിക്ക് ഓലക്കൊട്ട കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് കെ രതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം ഗണേശൻ, വി വിനീത, ഇ ടി ഗംഗാധരൻ, ഹരിത കേരളം കർമ്മപതി റിസോഴ്സ് പേഴ്സൺ ശോഭ,പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100474/green-protocol)