---
title: "ആനയോട്ട്കാവ് തിറ അടിയന്തിരം മാർച്ച് 4,5 തീയതികളിൽ"
english_title: "Aanayottukaavu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100422/aanayottukaavu"
published_at: "2023-02-28T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe323405c5e_IMG-20230228-WA0051.jpg"
keywords: []
---

# ആനയോട്ട്കാവ് തിറ അടിയന്തിരം മാർച്ച് 4,5 തീയതികളിൽ

> **Lead Summary:** തളിപ്പറമ്പ് കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവ് തിറ അടിയന്തിരം 2023 മാർച്ച് 4,5 (ശനി, ഞായർ) തീയതികളിൽ നടക്കും. രാവിലെ ഗണപതി ഹോമം നടക്കും. രാത്രി മേലേരി കൂട്ടൽ, കൂടിയാട്ടം, വീരൻ, വീരാളി, എന്നീ തെയ്യക്കോലങ്ങൾ. മാർച്ച് 5 ന് പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതി തുടർന്ന് ഭദ്രകാളി എന്നി തെയ്യക്കോലങ്ങൾ ക്കെട്ടിയാടും.

## Article Content

തളിപ്പറമ്പ് കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവ് തിറ അടിയന്തിരം 2023 മാർച്ച് 4,5 (ശനി, ഞായർ) തീയതികളിൽ നടക്കും. രാവിലെ ഗണപതി ഹോമം നടക്കും. രാത്രി മേലേരി കൂട്ടൽ, കൂടിയാട്ടം, വീരൻ, വീരാളി, എന്നീ തെയ്യക്കോലങ്ങൾ. മാർച്ച് 5 ന് പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതി തുടർന്ന് ഭദ്രകാളി എന്നി തെയ്യക്കോലങ്ങൾ ക്കെട്ടിയാടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100422/aanayottukaavu)