---
title: "വിലക്കയറ്റത്തിനെതിരെ പന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സദസ്സ് നടത്തി"
english_title: "panniyoor congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100366/panniyoor-congress"
published_at: "2023-02-28T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe054ee66af_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വിലക്കയറ്റത്തിനെതിരെ പന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സദസ്സ് നടത്തി

> **Lead Summary:** കെപിസിസിയുടെ ആഹ്വാന പ്രകാരം LDF സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ, വിലക്കയറ്റത്തിനെതിരെ പന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് നടത്തി. പ്രസ്തുത പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. ടി. ജനാർദ്ദനൻ ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. റഷീദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബി.പി. ഹംസ, പി.പി. രാജേഷ്, ബാലകൃഷ്ണൻ കൂനം, ടി.കെ. ലക്ഷ്മണൻ, സുഭാഷ് കൂനം, സുനിൽ കുമാർ കൂനം, എം. സുരേശൻ, കെ. ആലികുഞ്ഞി എന്നിവർ സംസാരിച്ചു.

## Article Content

കെപിസിസിയുടെ ആഹ്വാന പ്രകാരം LDF സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ, വിലക്കയറ്റത്തിനെതിരെ പന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് നടത്തി. പ്രസ്തുത പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. ടി. ജനാർദ്ദനൻ ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. റഷീദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബി.പി. ഹംസ, പി.പി. രാജേഷ്, ബാലകൃഷ്ണൻ കൂനം, ടി.കെ. ലക്ഷ്മണൻ, സുഭാഷ് കൂനം, സുനിൽ കുമാർ കൂനം, എം. സുരേശൻ, കെ. ആലികുഞ്ഞി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100366/panniyoor-congress)