---
title: " കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി"
english_title: "retirement"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100314/retirement"
published_at: "2023-02-28T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdd6c064192_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

#  കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 28-02-2023 നു കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. അജിത്ത് കുമാർ IPS വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് മെമെന്റോയും പ്രശംസ പത്രവും നൽകി ആശംസകള്‍ നേര്‍ന്നു. കണ്ണൂർ കൺട്രോൾ റൂം സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ഗ്രേഡ്) ശ്രീ.വിനോദ് കുമാർ കെ.സി , കണ്ണൂർ സിറ്റി DHQ വിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഗോപാലകൃഷ്ണൻ .പി എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്.

## Article Content

പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 28-02-2023 നു കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. അജിത്ത് കുമാർ IPS വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് മെമെന്റോയും പ്രശംസ പത്രവും നൽകി ആശംസകള്‍ നേര്‍ന്നു. കണ്ണൂർ കൺട്രോൾ റൂം സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ഗ്രേഡ്) ശ്രീ.വിനോദ് കുമാർ കെ.സി , കണ്ണൂർ സിറ്റി DHQ വിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഗോപാലകൃഷ്ണൻ .പി എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100314/retirement)