---
title: "കമറുദ്ദീൻ തിരുവട്ടൂരിന്റെ 'ചെറുതിലെ വലുത്' എന്ന കവിത സമാഹാരത്തിന്റെ പുസ്തക പ്രകാശനം നിർവഹിച്ചു"
english_title: "cheruthile valuth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100223/cheruthile-valuth"
published_at: "2023-02-28T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd9624dc4ab_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കമറുദ്ദീൻ തിരുവട്ടൂരിന്റെ 'ചെറുതിലെ വലുത്' എന്ന കവിത സമാഹാരത്തിന്റെ പുസ്തക പ്രകാശനം നിർവഹിച്ചു

> **Lead Summary:** **വയനാട് : **ഖമറുദ്ധീൻ തിരുവട്ടൂർ രചിച്ച 'ചെറുതിലെ വലുത്' എന്ന കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനം പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾ അബ്ദുൽ അസീസ് സാഹിബിന് നൽകി നിർവഹിച്ചു. വയനാട് ശംസുൽ ഉലമ വാഫി കോളേജ് സമ്മേളന വേദിയിലാരുന്നു പ്രകാശനം.

## Article Content

**വയനാട് : **ഖമറുദ്ധീൻ തിരുവട്ടൂർ രചിച്ച 'ചെറുതിലെ വലുത്' എന്ന കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനം പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾ അബ്ദുൽ അസീസ് സാഹിബിന് നൽകി നിർവഹിച്ചു. വയനാട് ശംസുൽ ഉലമ വാഫി കോളേജ് സമ്മേളന വേദിയിലാരുന്നു പ്രകാശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100223/cheruthile-valuth)