---
title: "വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100220/irpc"
published_at: "2023-02-28T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd94eba6512_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** മാണിയൂർ കൂവച്ചിക്കുന്നിലെ കിടത്തോത്ത് പുതിയ പുരയിൽ മനോജ് ശ്രീലത ദമ്പതികളുടെ മകൻ ശ്യാംജിത്തിൻ്റെയും പയ്യോളി ഇരിങ്ങലിലെ കീർത്തനയുടേയും വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI മാണിയൂർ ലോക്കൽ കമ്മറ്റിയംഗം പി.കെ.മുനീർ, ഐആർപിസി മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

## Article Content

മാണിയൂർ കൂവച്ചിക്കുന്നിലെ കിടത്തോത്ത് പുതിയ പുരയിൽ മനോജ് ശ്രീലത ദമ്പതികളുടെ മകൻ ശ്യാംജിത്തിൻ്റെയും പയ്യോളി ഇരിങ്ങലിലെ കീർത്തനയുടേയും വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI മാണിയൂർ ലോക്കൽ കമ്മറ്റിയംഗം പി.കെ.മുനീർ, ഐആർപിസി മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100220/irpc)