---
title: "സ്കൂളിന് അനുവദിച്ച ഇൻസിനറേറ്ററിന്റെ സ്വിച്ച് ഓൺ കർമം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു"
english_title: "insinarator"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100074/insinarator"
published_at: "2023-02-27T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcb67966368_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സ്കൂളിന് അനുവദിച്ച ഇൻസിനറേറ്ററിന്റെ സ്വിച്ച് ഓൺ കർമം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ടാഗോർ വിദ്യാനികേതിൻ വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിന് അനുവദിച്ച ഇൻസിനറേറ്ററിന്റെ സ്വിച്ഓൺ കർമം നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജില പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഖദീജ കെ പി, മുഹമ്മദ്‌ നിസാർ,നബീസ ബീവി കൗൺസിലർ സുഭാഗ്യം ഒ, സെക്രട്ടറി സുബൈർ കെ പി, ക്ലീൻ സിറ്റി മാനേജർ പ്രകാശൻ കെ,പി ടി എ പ്രസിഡന്റ്‌ രാജേന്ദ്രൻ പി കെ,എസ് എം സി ചെയർമാൻ രാമചന്ദ്രൻ,ധനേഷ് (hss പ്രിൻസിപ്പാൾ ), ഗോവിന്ദൻ പി (ഹെഡ് മാസ്റ്റർ ),ഗീത കെ (vhsc പ്രിൻസിപ്പാൾ ) തുടങ്ങിയവരും സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു

## Article Content

തളിപ്പറമ്പ് നഗരസഭ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ടാഗോർ വിദ്യാനികേതിൻ വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിന് അനുവദിച്ച ഇൻസിനറേറ്ററിന്റെ സ്വിച്ഓൺ കർമം നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജില പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഖദീജ കെ പി, മുഹമ്മദ്‌ നിസാർ,നബീസ ബീവി കൗൺസിലർ സുഭാഗ്യം ഒ, സെക്രട്ടറി സുബൈർ കെ പി, ക്ലീൻ സിറ്റി മാനേജർ പ്രകാശൻ കെ,പി ടി എ പ്രസിഡന്റ്‌ രാജേന്ദ്രൻ പി കെ,എസ് എം സി ചെയർമാൻ രാമചന്ദ്രൻ,ധനേഷ് (hss പ്രിൻസിപ്പാൾ ), ഗോവിന്ദൻ പി (ഹെഡ് മാസ്റ്റർ ),ഗീത കെ (vhsc പ്രിൻസിപ്പാൾ ) തുടങ്ങിയവരും സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100074/insinarator)