---
title: "രണ്ടര വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവിന് മരണം വരെ തടവും ജീവപര്യന്തവും കൂടാതെ 10 വർഷം തടവും 2 ലക്ഷം രൂപ പിഴയും"
english_title: "rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100035/rape-case"
published_at: "2023-02-27T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc8c68901f7_news-card.jpg"
keywords: []
---

# രണ്ടര വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവിന് മരണം വരെ തടവും ജീവപര്യന്തവും കൂടാതെ 10 വർഷം തടവും 2 ലക്ഷം രൂപ പിഴയും

> **Lead Summary:** രണ്ടര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് മരണം വരെ തടവും ജീവപര്യന്തവും കൂടാതെ 10 വർഷം തടവും 2 ലക്ഷം രൂപ പിഴയും. പരിയാരം തൊണ്ടന്നൂർ സ്വദേശി തേപ്പ് പണിക്കാരനായ സുനിൽ ടി എന്ന ക്രൂരനെതിരെയാണ് തളിപ്പറമ്പ് അതിവേഗപോക്സോ കോടതിയുടെ വിധി. മൂന്ന് വകുപ്പുകളിൽ ആയാണ് ജീവപര്യന്തവും മരണംവരെ തടവും 10 വർഷവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം. അന്ന് തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ ഈ പ്രേമചന്ദ്രനാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് ഷെറി മോൾ ഹാജരായി

## Article Content

രണ്ടര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് മരണം വരെ തടവും ജീവപര്യന്തവും കൂടാതെ 10 വർഷം തടവും 2 ലക്ഷം രൂപ പിഴയും. പരിയാരം തൊണ്ടന്നൂർ സ്വദേശി തേപ്പ് പണിക്കാരനായ സുനിൽ ടി എന്ന ക്രൂരനെതിരെയാണ് തളിപ്പറമ്പ് അതിവേഗപോക്സോ കോടതിയുടെ വിധി. മൂന്ന് വകുപ്പുകളിൽ ആയാണ് ജീവപര്യന്തവും മരണംവരെ തടവും 10 വർഷവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം. അന്ന് തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ ഈ പ്രേമചന്ദ്രനാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് ഷെറി മോൾ ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100035/rape-case)