---
title: "തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു"
english_title: "thalora vayanashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/100003/thalora-vayanashala"
published_at: "2023-02-27T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc69c1d44d6_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ 39-ാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ.എം.കുറ്റ്യേരിലോക്കൽ കമ്മിറ്റി മെമ്പർ സി.എച്ച്.വിജയൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.അനിത, ടി.പ്രകാശൻ എന്നിവർ സംസാരിച്ചു.പി.സി.സജേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ ടി.പ്രകാശൻ (ചെയർമാൻ) പി.അനിത,രമേശൻ കെ.പി., പി.സി സജേഷ് മാസ്റ്റർ, സഹദേവൻ കെ.വി (വൈ.ചെയർമാൻന്മാർ) പി.അജുൻ (കൺവീനർ) മനോജ് .ടി .ടി, ഷീജിത്ത്. പി.പി, ഒ.വി.വിനോദ് ,മിനി.കെ.വി (ജോ. കൺവീനർ ) ടി. മധുസൂധനൻ. _ ട്രഷറർ

## Article Content

തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ 39-ാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ.എം.കുറ്റ്യേരിലോക്കൽ കമ്മിറ്റി മെമ്പർ സി.എച്ച്.വിജയൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.അനിത, ടി.പ്രകാശൻ എന്നിവർ സംസാരിച്ചു.പി.സി.സജേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ ടി.പ്രകാശൻ (ചെയർമാൻ) പി.അനിത,രമേശൻ കെ.പി., പി.സി സജേഷ് മാസ്റ്റർ, സഹദേവൻ കെ.വി (വൈ.ചെയർമാൻന്മാർ) പി.അജുൻ (കൺവീനർ) മനോജ് .ടി .ടി, ഷീജിത്ത്. പി.പി, ഒ.വി.വിനോദ് ,മിനി.കെ.വി (ജോ. കൺവീനർ ) ടി. മധുസൂധനൻ. _ ട്രഷറർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/100003/thalora-vayanashala)